മാള: മാളയിൽനിന്ന് തൃശൂരിലേക്ക് സർക്കാർ ജീവനക്കാർക്കായി രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് ആരംഭിച്ചു. രാവിലെ എട്ടിന് മെഡിക്കൽ കോളജിലേക്കും 8.20ന് അയ്യന്തോളിലേക്കുമാണ് സർവിസ് നടത്തുന്നത്. സാമൂഹിക അകലം പാലിച്ചും മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിച്ചുമാണ് ബസ്യാത്രക്കാരെ അനുവദിച്ചത്. ഫോട്ടോ: TM ksrtc mala dippo service കെ.എസ്.ആർ.ടി.സി മാള ഡിപ്പോയിൽനിന്നും നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് സർവിസ് നടത്തിയ ബസുകൾ ശുചീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.