പൊലീസിന്​ ആദരം

കയ്പമംഗലം: കയ്പമംഗലം പൊലീസിന് സി.പി. മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻെറ ആദരം. എസ്.ഐ ഉൾപ്പെടെയുള്ള ഉേദ്യാഗസ്ഥർക്ക് സ്നേഹോപഹാരം നൽകി. ട്രസ്റ്റ് പ്രതിനിധി നൗഷാദ് ആറ്റുപറമ്പത്ത് എസ്.ഐ കെ.എസ്. സുബിന്ദിന് ഉപഹാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.