കെ.എസ്​.ഇ.ബി ഒാഫിസ്​ ഉപരോധിച്ചു

തൃശൂർ: അശാസ്ത്രീയ മീറ്റർ റീഡിങ്ങ് വഴി ഉപഭോക്താക്കളെ കെ.എസ്.ഇ.ബി കൊള്ളയടിക്കുന്നുവെന്ന് ആരോപിച്ച് യുവമോർച്ച ഒളരി ഏരിയ കമ്മിറ്റി ഒളരി കെ.എസ്.ഇ.ബി ഓഫിസ് ഉപരോധിച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ദിനേഷ് കുമാർ കരിപ്പേരിൽ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ഏരിയ പ്രസിഡൻറ് സി.കെ. ജിജു അധ്യക്ഷത വഹിച്ചു. photo IMG-20200519-WA0020
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.