നിവേദനം നൽകി

മേലാറ്റൂർ: മേലാറ്റൂർ പഞ്ചായത്ത് ഓഫിസ് സ്വന്തം ഉടമസ്ഥതയിലുള്ള ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലേക്ക് മാറണമെന്നാവശ്യപ്പെട്ട് സെക്രട്ടറിക്ക് യു.ഡി.എഫ് കമ്മിറ്റി നിവേദനം നൽകി. ചെയർമാൻ എ. അജിത് പ്രസാദ്, കൺവീനർ ബി. മുസമ്മിൽ ഖാൻ, കെ.വി. യൂസഫ് ഹാജി, മെംബർമാരായ കെ.പി. ഉമ്മർ, പി. മുഹമ്മദാലി എന്നിവരാണ് നിവേദനം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.