ഓണക്കിറ്റ് വിതരണം

കൊണ്ടോട്ടി: വെൽഫെയർ പാർട്ടി പുളിക്കൽ പഞ്ചായത്ത് കമ്മിറ്റി ഉണ്ണ്യത്തിപറമ്പിൽ ചെയ്തു. മണ്ഡലം സെക്രട്ടറി എൻ.കെ. റഷീദ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഹമീദ് ഒളവട്ടൂർ, കെ.വി. ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.