ഓണക്കിറ്റ് വിതരണം

കീഴുപറമ്പ്: കല്ലിങ്ങൽ റോവേഴ്സ് ക്ലബിൻെറ ഓണക്കിറ്റ് വിതരണോദ്ഘാടനം പഞ്ചായത്തംഗം ഇ.പി. കൃഷ്ണൻ നിർവഹിച്ചു. ക്ലബ്‌ പ്രസിഡൻറ് നസീം മാട്ട അധ്യക്ഷത വഹിച്ചു. രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സൈദ പുന്നാടൻ, ജലീൽ എടക്കര, വൈ.പി. നിസാർ, ക്ലബ്‌ ഭാരവാഹികളായ എം.സി. ഷംസുദ്ദീൻ, വൈ.പി. സിദ്ദീഖ്, വൈ.പി. ശിഹാബ്, എം.സി. നിയാസ്, ഷഹീം ഇയ്യത്തിങ്ങൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.