പെരിന്തൽമണ്ണ: പട്ടാമ്പി റോഡ് സുധീഷ് നഗർ െറസിഡൻറ്സ് അസോസിയേഷൻ ഒാണാഘോഷത്തിൽ 90 വയസ്സ് കഴിഞ്ഞവരെ ആദരിച്ചു. പ്രളയത ്തിൽ രക്ഷാപ്രവർത്തനം നടത്തിയ യുവാക്കളെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും അനുമോദിച്ചു. പി.ആർ. നരേന്ദ്രദേവ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ശശിധരൻ സ്വാഗതവും പ്രദീപ് നന്ദിയും പറഞ്ഞു. പടം..pmna10 പെരിന്തൽമണ്ണ പട്ടാമ്പി റോഡ് സുധീഷ് നഗർ െറസിഡൻറ്സ് അസോസിയേഷൻ ഒാണാഘോഷം പി.ആർ. നരേന്ദ്രദേവ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.