ഗസ്റ്റ് ഇൻറർവ്യു : അരിമ്പ്ര ഗവ. വി.എച്ച്.എസ് സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ അഗ്രികൾച്ചർ (എൻ.എം.ഒ.ജി) കോഴ്സിൽ ലാബ് ടെക്നിക്കൽ അസി. താൽകാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം 17ന് രാവിലെ 10ന് വി.എച്ച്.എസ്.ഇ ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം. ഫോൺ: 0483 2771460
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.