ചെക്കുന്ന്​ മല സംരക്ഷണം: ബഹുജന കൂട്ടയോട്ടം ശനിയാഴ്​ച

മലപ്പുറം: ചെക്കുന്ന് മല സംരക്ഷിക്കുക, ജനങ്ങളുടെ ആശങ്കയകറ്റുക എന്നീ മുദ്രാവാക്യവുമായി കർമസമിതി ശനിയാഴ്ച രാവി ലെ എട്ടുമുതൽ ചെക്കുന്നിൽനിന്ന് എടവണ്ണ പഞ്ചായത്ത്് പരിസരം വരെ ബഹുജന കൂട്ടയോട്ടം സംഘടിപ്പിക്കും. എടവണ്ണയിൽ നടക്കുന്ന പൊതുപരിപാടി കേരള നദീസംരക്ഷണ സമിതി സെക്രട്ടറി ടി.വി. രാജൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ചെമ്മല മുജീബ് റഹ്മാൻ, കൺവീനർ ഗഫൂർ പൂവത്തിക്കൽ, മുനീർ ഒതായി, കെ.ടി. ഫാരിസ്, അൻവർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.