സെമിനാർ സംഘടിപ്പിച്ചു

മലപ്പുറം: സംസ്കാര സാഹിതി മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി 'പ്രളയാനന്തര കേരളം: പ്രശ്നങ്ങളും പരിഹാരങ്ങളും' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഷാനവാസ് കളത്തുംപടി അധ്യക്ഷത വഹിച്ചു. ശിവദാസ് വാരിയർ, ജി.കെ. രാംമോഹൻ, മാട്ടി മുഹമ്മദ്, മഹേഷ് ചിത്രവർണം, ഫിലിപ് മമ്പാട് തുടങ്ങിയവരെ ആദരിച്ചു. സമദ് മങ്കട, പ്രണവം പ്രസാദ്, കെ.എം. നമ്പൂതിരി, റിയാസ് മുക്കോളി, എ.പി. അബൂബക്കർ, ഷാജി കട്ടുപ്പാറ, കൃഷ്ണൻ വള്ളിക്കുന്ന്, സലീഖ് മോങ്ങം, പ്രസന്നകുമാരി, കുട്ടൻ പുൽപറ്റ, ആതിര തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: mpmrf1: സംസ്കാര സാഹിതി മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.