സൗഹൃദ ഫുട്​ബാൾ മത്സരം

മലപ്പുറം: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മലപ്പുറം വേക്ക് അപ്പ് ഫുട്‌ബാള്‍ അക്കാദമിയും മലപ്പുറം പ്രസ് ക്ലബു ം തമ്മില്‍ സൗഹൃദ ഫുട്‌ബാള്‍ മത്സരം നടത്തി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം സുരേഷ് മത്സരം ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടര്‍ നാസര്‍ കപുര്‍, അക്കാദമി മാനേജര്‍ നിധീഷ് കാവുങ്ങല്‍ എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ വേക്ക് അപ്പ് ഫുട്‌ബാള്‍ അക്കാദമി വിജയിച്ചു. വിജയികള്‍ക്ക് മുന്‍ കെ.എസ്.ഇ.ബി കളിക്കാരനും ഗോകുലം എഫ്.സി കോച്ചുമായ ഷാജറുദ്ദീന്‍ കോപ്പിലാന്‍ ട്രോഫി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.