കോട്ടപ്പടി ഗവ. താലൂക്കാശുപത്രി: മലപ്പുറം ഗവ. കോളജിലെ എൻ.എസ്.എസ് വളൻറിയർമാരുടെ നേതൃത്വത്തിൽ താലൂക്കാശുപത്രിയിലെ കുട്ടികളുടെ വാർഡിലെ ചുമരുകളിൽ ശിശുസൗഹൃദ കാർട്ടൂൺ വരക്കൽ -9.30 കുന്നുമ്മൽ: എഫ്.എസ്.ഇ.ടി.ഒയുെട നേതൃത്വത്തിൽ പ്രതിഷേധ ധർണ -11.00 കുന്നുമ്മൽ വാദീസലാം: എസ്.വൈ.എസ് മലപ്പുറം സോൺ ടീം ഒലീവിൻെറ 'ചങ്ങാത്തവും പഠനവും' പരിപാടി -4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.