mc പെരിന്തൽമണ്ണ: വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും പെരിന്തൽമണ്ണ: അങ്ങാടിപ്പുറം കാവ് ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് നാലുവരെ വൈദ്യുതി മുടങ്ങും. മേലാറ്റൂർ: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മേലാറ്റൂർ 110 കെ.വി സബ് സ്റ്റേഷന് കീഴിൽവരുന്ന പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.