അരിക്​ തകർന്ന റോഡുകൾ അപകട ഭീഷണി

പുലാമന്തോൾ: പ്രളയത്തിൽ യാവുന്നു. കൊളത്തൂർ-പുലാമന്തോൾ റൂട്ടിൽ ചെമ്മലശ്ശേരി പാടം, കരുവമ്പലം പാടം ഭാഗങ്ങളിലാണ് റോഡരികുകൾ വ്യാപകമായി ഇടിഞ്ഞത്. പല ഭാഗങ്ങളിലും റോഡരികിൽ വലിയ കിടങ്ങുകളും രൂപപ്പെട്ടിട്ടുണ്ട്. ചെമ്മലശ്ശേരി പാടം ഭാഗത്ത് അരികിടിഞ്ഞ റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.