പുളിക്കൽ: തിരുമലതൊടിയിൽ കൊളാട്ടിൽ പരമേശ്വരൻ നായർ (76) നിര്യാതനായി.

പരമേശ്വരൻ നായർ ഭാര്യ: ചന്ദ്രമതിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ചെറുകാവ് എ.എൽ.പി.എസ്). മക്കൾ: രാജീവ് (സബ് എൻജിനീയർ, കെ.എസ ്.ഇ.ബി കുന്നുംപുറം), രാജേഷ് (ദുബൈ), റോഷ്നി. മരുമക്കൾ: അഡ്വ. അനു (കോഴിക്കോട്), ലിജ്ന (കെ.എം.സി.ടി, മുക്കം), രവീന്ദ്രനാഥ്. സഹോദരങ്ങൾ: രാഘവൻ നായർ, നാണിയമ്മ, പരേതരായ മാധവൻ നായർ, ഭാസ്കരൻ നായർ, ബാലകൃഷ്ണൻ നായർ, മാധവിയമ്മ, ദേവകിയമ്മ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.