സ്കൂൾ ലീഡർ ​െതരഞ്ഞെടുപ്പ്

കൊണ്ടോട്ടി: കൊണ്ടോട്ടി ജി.വി.എച്ച്.എസിൽ പൊതുതെരഞ്ഞെടുപ്പ് രീതിയിൽ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടത്തി. ഇർഫാനയെ സ്കൂൾ ലീഡറായും അഭിനേഷിനെ സെക്കൻഡ് ലീഡറായും െതരഞ്ഞെടുത്തു. ഇ.എം.ഇ.എ ട്രെയിനിങ് കോളജിലെ മുഹമ്മദ് റാഷിദ്, ഹക്കീം, സി.യു.ടി.ഇ.സി പടിഞ്ഞാറ്റുമുറിയിലെ നിഖിൽ, ശംസുദ്ദീൻ എന്നിവരടങ്ങുന്ന അധ്യാപക-വിദ്യാർഥി സംഘം നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.