വിദ്യാര്‍ഥികളെ അനുമോദിച്ചു

മഞ്ചേരി: യൂസ്ഡ് വെഹിക്ള്‍സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ ഏറനാട് താലൂക്ക് യൂനിയന്‍ വിവിധ പരീക്ഷകളില്‍ വിജയിച്ച . ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. നിഷാദ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് യു.ടി. ഷാജഹാന്‍, അബ്ദുൽ മജീദ്, മജീദ് ആര്‍.ടി.സി, മുത്തു പാണ്ടിക്കാട്, മുജീബ് മൊറയൂര്‍, സുനി, ഹനീഫ, സമദ്, ഫൈസല്‍കോയ, ഷാനവാസ്, സഫീര്‍, ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.