കീഴുപറമ്പ്: കുനിയിൽ അൻവാറുൽ ഇസ്ലാം അറബിക് കോളജ് ഹോസ്റ്റൽ സ്റ്റുഡൻറ്സിന് കീഴിലുള്ള അഹ്സ സംഘടിപ്പിച്ച ഉദ്ഘാടനം മാപ്പിളപ്പാട്ട് ഗായകൻ ഹക്കീം പുൽപ്പറ്റ നിർവഹിച്ചു. പ്രിൻസിപ്പൽ ശാക്കിർ ബാബു കുനിയിൽ അധ്യക്ഷത വഹിച്ചു. ഡോ. ലബീദ് അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.ടി. ഫളലുല്ല അൻവാരി, പി. അഷ്റഫ്, എം.കെ. അമീർ സ്വലാഹി, ഇർഷാദ് ആലുങ്ങൽ, പി. ഫിറോസ്, സി.കെ. ജസീൽ, നിയാസ് പാലക്കാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.