കൊണ്ടോട്ടി: എൽ.പി, യു.പി സ്കൂൾ അസിസ്റ്റൻറ് പരീക്ഷക്കുള്ള കോച്ചിങ് പ്രോഗ്രാമിൻെറ പുതിയ ബാച്ച് കൊണ്ടോട്ടി മർകസിൽ വ്യാഴാഴ്ച ആരംഭിക്കും. റിട്ട. ഡി.ഡി.ഇ പി. സഫറുല്ല ക്ലാസെടുക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 8589011605, 9526837070 നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.