അധ്യാപകർക്ക് ഭാഷ ശിൽപശാല

പെരിന്തൽമണ്ണ: സി.ബി.എസ്.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് ജില്ലയിലെ സി.ബി.എസ്.ഇ മലയാളം അധ്യാപകർക്ക്‌ 'പഠനാനുബന്ധ പ്രവർത്തനങ്ങളിലെ കാലികമാറ്റങ്ങൾ' വിഷയത്തിൽ ദ്വിദിന പഠനശിബിരം ജൂലൈ എട്ട്, ഒമ്പത് തീയതികളിൽ പുത്തനങ്ങാടി സൻെറ് ജോസഫ്സ് സീനിയർ സെക്കൻഡറി സ്കൂളിൽ നടത്തും. ടി.പി. കരുണാകരൻ നേതൃത്വം നൽകും. അധ്യാപകർ mlpmsahodaya@gmail.com എന്ന ഇ-മെയിലിൽ ജൂലൈ അഞ്ചിനുമുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9072318581.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.