ലഹരി വിരുദ്ധ ബോധവൽക്കരണം

ആനക്കയം: ഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹ്യുമാനിറ്റീസ് വിദ്യാർഥികൾ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പി.എം. അനിൽ ഉദ്‌ഘാടനം ചെയ്തു. റിൻഷ, ഹെന്ന, ആതിര, സന, അസ്‌ലഹ, ലിൻഷ എന്നിവർ നേതൃത്വം നൽകി. നിഖിൽ നന്ദി രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.