പുലാമന്തോൾ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1998 എസ്.എസ്.എൽ.സി ബാച്ച് വളപുരം സ്വദേശി രാമകൃഷ്ണൻെറ മകൾ ആവണി മോളുടെ ചികിത്സ ഫണ്ടിലേക്ക് 1.5 ലക്ഷം രൂപ സ്വരൂപിച്ച് നൽകി. മാതൃകാപരമായ പ്രവർത്തനങ്ങൾ ഇനിയും ഏറ്റെടുക്കുമെന്ന തീരുമാനവുമായാണ് ധനസമാഹരണം പൂർത്തീകരിച്ചത്. റഫീഖ് വിളയൂർ, ഹൈദർ പുലാമന്തോൾ, യൂസഫ് ചെമ്മല, ഷനോജ് പുലാമന്തോൾ, മുജീബ് കട്ടുപ്പാറ, അഷ്‌റഫ് പുലാമന്തോൾ, അനീഷ് പുലാമന്തോൾ, ഷബീർ പാലൂർ, യു.പി. സുബ്രമണ്യന്‍, കവിത പാലൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.