കോഷൻ ഡെപ്പോസിറ്റ് വിതരണം

മഞ്ചേരി: കാരക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2016-18, 2017-19 ബാച്ചുകളിൽ പ്ലസ് ടു കഴിഞ്ഞ കുട്ടികളുടെ കോഷൻ ഡെപ്പോസിറ്റ് തുക തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിതരണം ചെയ്യുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0483 2841347.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.