വീടി​െൻറ കിണർ ഇടിഞ്ഞു

വീടിൻെറ കിണർ ഇടിഞ്ഞു എടവണ്ണപ്പാറ: വീടിൻെറ കിണർ ഇടിഞ്ഞ് 22 റിങ്ങുകൾ താഴ്ന്നുപോയി. വാഴക്കാട് പഞ്ചായത്ത് 11ാം വാർഡ് ചീടിക്കുഴി അബ്ദുറഹിമാൻെറ വീട്ടിലെ കിണറാണ് ചൊവ്വാഴ്ച രാത്രി പത്തോടെ ഇടിഞ്ഞത്. കനത്തമഴയിൽ കിണറിനടുത്തുനിന്ന് വലിയ ശബ്ദവും കുലുക്കവും കേട്ടപ്പോൾ വീട്ടുകാർ സംഭവം അറിയുന്നത്. ഈ സമയം കിണറിൽ വെള്ളമുണ്ടായിരുന്നു. എന്നാൽ, ബുധനാഴ്ച രാവിലെ വെള്ളമില്ലാതെ കിണർ വറ്റിയിരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.