മഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും തുറക്കാത്ത തൃക്കലങ്ങോട് പഞ്ചായത്ത് വായനശാല തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന് . എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. ബിസ്‌മി മുഹമ്മദ്, ട്രഷറർ ടി.പി. റാഫിഹ്, ഭാരവാഹികളായ മുർഷിദ് ജാൻ, ആദിൽ, അജ്നാസ് തരകൻ, അമീൻ പഴേടം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.