എസ്.എഫ്‌.ഐ സായാഹ്ന ധർണ

പുലാമന്തോൾ: 'കൺസഷൻ ബസുടമകളുടെ ഔദാര്യമല്ല വിദ്യാർഥികളുടെ അവകാശമാണ്' തലക്കെട്ടിൽ സ്വകാര്യബസുടമകളുടെ നിലപാടിനെ തിരെ പുലാമന്തോളിൽ സംഘടിപ്പിച്ചു. പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ധർണ പ്രസിഡൻറ് അജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം കിഷോർ അധ്യക്ഷത വഹിച്ചു. മുസാഫിർ സ്വാഗതവും റുവൈസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.