തൃക്കലങ്ങോട്: നാഴിക്കോടൻചാൽ ജുമാമസ്ജിദ് ഹിദായത്തു ത്വലബ ദർസ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് സി. കുഞ്ഞാപ്പുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് സ്വാലിഹ് ശിഹാബ് തങ്ങൾ, അൻവർ സാദത്ത് ഹുദവി, ടി. മുനീർ ദാരിമി, സെക്രട്ടറി എം. അഹമ്മദ് നാണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.