നേത്രപരിശോധന ക്യാമ്പ് ചെർപ്പുളശ്ശേരി: നെല്ലായ മഹാത്മ ഗാന്ധി സേവാ ട്രസ്റ്റും ഒറ്റപ്പാലം ഐ കെയർ ഹോസ്പിറ്റലും സ ംയുക്തമായി ജൂൺ 16ന് ഞായറാഴ്ച നെല്ലായ വായനശാലയിൽ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മുതൽ ഉച്ച ഒന്നു വരെയാണ് ക്യാമ്പ്. ഫോൺ: 949508 94 21, 811 386 1111. വിജയോത്സവ൦ മാറ്റിവച്ചു ചെർപുളശ്ശേരി: ഞായറാഴ്ച അടക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിജയോത്സവവു൦ അനുമോദനവു൦ മുൻ അധ്യാപകൻ എ.കെ. കൃഷ്ണൻ നമ്പൂതിരിയുടെ നിര്യാണമൂല൦ മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ പത്തിന് വിദ്യാലയത്തിൽ അനുശോചന യോഗ൦ നടത്തു൦.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.