പശു കിണറ്റിൽ വീണ് ചത്തു

മലപ്പുറം: കിഴക്കേത്തല പുൽപറമ്പിൽ . സമീപത്തെ താമസക്കാരനായ അയ്യപ്പ‍ൻെറ പശുവാണ് കിണറ്റിൽ തലയടിച്ച് വീണത്. വൈകീട്ട് 4.30ഓടെയാണ് സംഭവം. മലപ്പുറം ഫയർഫോഴ്സ് എത്തി പശുവിനെ പുറത്തെടുത്തു. ലീഡിങ് ഫയർമാൻ അയ്യൂബ്, അജയ് കുമാർ, വിമൽ കുമാർ, ജംഷാദ്, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.