പെരിഞ്ചീരിമ്മല്‍-പുല്‍ക്കണ്ടി റോഡ് ഉദ്ഘാടനം

കൊണ്ടോട്ടി: ചെറുകാവ് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച പെരിഞ് ചീരിമ്മല്‍-പുല്‍ക്കണ്ടി റോഡ് ടി.വി. ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. ഷെജിനി ഉണ്ണി അധ‍്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. അബ്ദുല്‍ കരീം, ചെറുകാവ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ. അബ്ദുല്ലക്കോയ, എം.ഡി. സുലൈഖ, പി.വി.എ. ജലീല്‍, കോപ്പിലാന്‍ മന്‍സൂറലി, കെ.പി. ഉണ്ണി മാസ്റ്റര്‍, കണ്ണംവെട്ടിക്കാവ് വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ പി.പി. സൈതലവിമാനു, പി. വീരാന്‍ മുസ്ലിയാര്‍, ആശിഖ് പത്തൂപ്പാടം, ഷമീം ചോലക്കോട്, എ. ഹബീബ് റഹ്മാന്‍, പി. കുഞ്ഞാലി മുസ്ലിയാര്‍, കോയ പെരിഞ്ചീരിമ്മല്‍, ഷരീഫ് കൂരിക്കാട്ടില്‍, പി. ലത്തീഫ്, കോപ്പിലാന്‍ റഫീഖ്, കെ. കേളപ്പന്‍ മാസ്റ്റര്‍, കെ. വാസു, സിദ്ദീഖ് പാറമ്മല്‍, പി. നാസര്‍, പി. ഉസൈന്‍, മനാഫ് കല്ലായിതടം തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.