പാണ്ടിക്കാട്: കൊളപ്പറമ്പ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മതസാഹോദര്യത്തിൻെറ മഹനീയ മാതൃക തീ ർത്ത് വർഷങ്ങളായി നടക്കുന്ന സമൂഹ നോമ്പു തുറയാണ് കൊളപ്പറമ്പ് ജനകീയ കൂട്ടായ്മയുടേത്. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തുള്ളവർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. വി. നിസാർ, എം.കെ. ഷൗക്കത്ത്, വി. സമദ്, കെ. ഷംസുദ്ദീൻ, സി. ഹാരിസ്, വി. സുഹൈൽ, മൻസൂർ പറവെട്ടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.