(68)

പ്രഭാകരൻ മാസ്റ്റർ അലനല്ലൂർ: എടത്തനാട്ടുകര ചേരിപറമ്പ് കുന്നത്ത് പ്രഭാകരൻ മാസ്റ്റർ നിര്യാതനായി. ജി.എസ്.ടി.യു മു ൻ ജില്ല സെക്രട്ടറിയാണ്. ഭാര്യ: വത്സല ദേവി. മക്കൾ: പ്രജീഷ് (എടപ്പറ്റ ഗവ. സ്കൂൾ), പ്രവീൺ. മരുമക്കൾ: ഇന്ദു (അധ്യാപിക, എ.എം.എൽ.പി സ്കൂൾ മേലാറ്റൂർ), ഗായത്രി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.