കിംസ് അൽശിഫയിൽ വേദനരഹിത ലേസർ ശസ്ത്രക്രിയ ക്യാമ്പ് പെരിന്തൽമണ്ണ: കിംസ് അൽശിഫ ആശുപത്രിയിലെ ലേസർ യൂനിറ്റിൻെറ ആഭ ിമുഖ്യത്തിൽ ഏപ്രിൽ 15 മുതൽ 20വരെ വേദനരഹിത ലേസർ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കും. പൈൽസ്, ഫിസ്റ്റുല, ഫിഷേഴ്സ്, വെരിക്കോസ് വെയ്ൻ എന്നീ അസുഖങ്ങളുള്ളവർക്ക് പെങ്കടുക്കാം. ഡോ. ഹബ്ീബ് മുഹമ്മദ് നേതൃത്വം നൽകും. ഫോൺ: 04933 227616, 9446552567.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.