ഭണ്ഡാരം കവർച്ച: അന്വേഷണം വേണം -മുസ്​ലിം ലീഗ്

കരുവാരകുണ്ട്: ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ സാമൂഹിക വിരുദ്ധരെ എത്രയും വേഗം പിടികൂടണമെന്ന് പഞ ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതി​െൻറ മറവിൽ സമൂഹമാധ്യമങ്ങൾ വഴി ഛിദ്രത വളർത്താനുള്ള നീക്കം കരുതിയിരിക്കണം. എം. അലവി അധ്യക്ഷത വഹിച്ചു. എം.കെ. മുഹമ്മദലി, പി.എച്ച്. സുഹൈൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.