tirmw9

വൈദ്യുതി മുടങ്ങും കൽപകഞ്ചേരി: വൈരങ്കോട് തിയ്യാട്ടുത്സവത്തി​െൻറ ഭാഗമായി കടുങ്ങാത്തുകുണ്ട് കെ.എസ്.ഇ.ബി സെക്ഷന ് കീഴിലെ എല്ലാ ട്രാന്‍സ്‌ഫോർമറുകളിലും വെള്ളിയാഴ്ച ഉച്ചക്ക് 12 മുതല്‍ രാത്രി എട്ട് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കല്‍പകഞ്ചേരി: വൈരങ്കോട് തിയ്യാട്ടുത്സവത്തി​െൻറ ഭാഗമായി തുവ്വക്കാട് കെ.എസ്.ഇ.ബി സെക്ഷന് കീഴിലെ എല്ലാ ട്രാന്‍സ്‌ഫോർമറുകളിലും വെള്ളിയാഴ്ച ഉച്ചക്ക് 12 മുതല്‍ പുലർച്ച രണ്ടുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തിരൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ റെക്കോഡ് കേസ് തീർപ്പാക്കൽ തിരൂര്‍: മജിസ്‌ട്രേറ്റ് കോടതിയില്‍ വ്യാഴാഴ്ച തീര്‍ന്നത് 136 കേസുകള്‍. മജിസ്‌ട്രേറ്റ് ടി.വി. വിന്‍സി നടപ്പാക്കിയ പരിഷ്‌കാരം ഫലം കാണുകയായിരുന്നു. കേസിലെ പ്രതികള്‍ക്ക് പോസ്റ്റ് കാര്‍ഡ് മുഖേന വിവരം അറിയിച്ചാണ് ഫൈന്‍ നല്‍കി ഒഴിവാക്കാന്‍ കഴിയുന്ന കേസുകളില്‍ അദാലത്ത് സംഘടിപ്പിച്ചത്. അടുത്ത അദാലത്ത് വ്യാഴാഴ്ച നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.