മലപ്പുറം: എം.എസ്.പി.ഇ.എം.എച്ച്.എസ് എസ്.പി.സി യൂനിറ്റും ഒയിസ്ക ജില്ല കമ്മിറ്റിയും ചേർന്ന് . മുളയുടെ പ്രയോജനത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരണ ക്ലാസും മുളയരി പായസ വിതരണവും നടന്നു. എസ്.പി.സി ജില്ല അസി. നോഡൽ ഒാഫിസർ കൃഷ്ണദാസൻ ഉദ്ഘാടനം ചെയ്തു. ടി.ജി. അനിത, എം.കെ. കൃഷ്ണപ്രസാദ്, കെ.പി. രാംദാസ്, കെ.എം. അബ്ദുൽ വഹാബ്, എൻ. സീനത്ത്, മുകേഷ്, ദാമോദരൻ, ഉസ്മാൻ ഇരുമ്പുഴി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.