യൂത്ത് ലീഗ് നിവേദനം നൽകി

മലപ്പുറം: പാസ്പോർട്ട് സേഫ്റ്റി ബെൽറ്റിനും അപേക്ഷകരിൽനിന്ന് നടപടിക്രമങ്ങൾ നേരിട്ട് മൊബൈൽ സന്ദേശം വഴി ലഭിക്കുന്നതിനും ഭീമമായ തുക വാങ്ങുന്നതിനെതിരെ മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പാസ്പോർട്ട് സേവാ കേന്ദ്രത്തിലെ അസി. പാസ്പോർട്ട് ഓഫിസർ കാഞ്ചന ലക്ഷ്മിക്ക് നിവേദനം നൽകി. മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കെ.എൻ. ഷാനവാസ്, ജനറൽ സെക്രട്ടറി അഷ്റഫ് പാറച്ചോടൻ, ട്രഷറർ എൻ.പി. അക്ബർ, കെ.കെ. ഹക്കീം, കെ.പി. സവാദ്, ഷാഫി കാടേങ്ങൽ, ഷരീഫ് മുടിക്കോട്, ഫാരിസ് പൂക്കോട്ടൂർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.