'അക്രമ രാഷട്രീയത്തിനെതിരെ നവ ജനാധിപത്യ രാഷ്​ട്രീയം ശക്തിപ്പെടുത്തണം'

വേങ്ങര: അക്രമരാഷ്ട്രീയത്തിനെതിരെ നവ ജനാധിപത്യ രാഷ്ട്രീയം ശക്തിപ്പെടുത്തണമെന്ന് ഫ്രറ്റേണിറ്റി യൂത്ത് മൂവ്മ​െൻറ് സംസ്ഥാന െസക്രട്ടറി ജംഷീൽ അബൂബക്കർ ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി വേങ്ങര മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സമിതിയംഗം സബീൽ, വെൽെഫയർ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡൻറ് കെ.എം. ഹമീദ് മാസ്റ്റർ, ഇ.കെ. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ, ഫൈസൽ ചേറൂർ എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡൻറ് ഷക്കീർ അലി അരീക്കൻ സ്വാഗതവും പി.പി. നിഹാദ് നന്ദിയും പറഞ്ഞു. പടം: ഫ്രറ്റേണിറ്റി വേങ്ങര മണ്ഡലം കൺവെൻഷൻ സംസ്ഥാന സക്രട്ടറി ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.