പ്രളയ ബാധിതർക്ക് കൈത്താങ്ങ്

വേങ്ങര: സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ് വേങ്ങര ഏരിയയും വൈസ് വെൽഫെയറും പ്രളയാനന്തര ദുരിതാശ്വാസത്തിനായി കൈകോർക്കുന്നു. വേങ്ങരയിലെ പ്രളയ ബാധിതർക്കായി അവശ്യവസ്തുക്കൾ എത്തിക്കുന്നതാണ് പദ്ധതി. വേങ്ങരയിൽ നടന്ന പദ്ധതി പ്രഖ്യാപനവും ലോഗോ പ്രകാശനവും വൈസ് പ്രതിനിധി നഈം ബദീഉസ്സമാൻ നിർവഹിച്ചു. ചടങ്ങിൽ ഫൈസൽ പി. ചേറൂർ, ടി.ടി. അജ്മൽ, സക്കീർ അരീക്കൻ, കെ. അബ്ദുൽ മജീദ് മാസ്റ്റർ, കെ.എം.എ. ഹമീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.