തുവ്വൂർ സ്കൂൾ അന്താരാഷ്​ട്ര നിലവാരത്തിലേക്ക്

ശിലാസ്ഥാപനം ഇന്ന് തുവ്വൂർ: തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതി​െൻറ കെട്ടിട നിർമാണ ശിലാസ്ഥാപനം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ ശിലാസ്ഥാപനം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.