പ്രളയം: വീട് തകർച്ചാഭീഷണിയിൽ

കാളികാവ്: കുത്തിയൊലിച്ച പ്രളയജലം വീടി​െൻറ സുരക്ഷാഭിത്തി തകർത്തു. വീട് തകർച്ചാഭീഷണിയിൽ. അഞ്ചച്ചവിടി തോരൻ ഫിറോസി​െൻറ വീടാണ് തകർച്ച നേരിടുന്നത്. പാത്തിക്കല്ല് തോടി​െൻറ ഓരത്താണ് വീട്. ആറടിയോളം പൊക്കമുള്ള കരിങ്കൽകെട്ട് തറയടക്കം തകർന്നു. മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് ഫിറോസിനുണ്ടായത്. പ്രളയജലത്തിൽ വീട്ടുപകരണങ്ങളും ഒലിച്ചുപോയി. Photo: തകർച്ച നേരിടുന്ന ഫിറോസി​െൻറ വീട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.