പേ വാർഡ് ഉദ്‌ഘാടനം ചെയ്തു

ഒറ്റപ്പാലം: വി.കെ പത്മാവതി അമ്മ സ്മാരക ഗവ. ആയുർവേദ ആശുപത്രിയിൽ നഗരസഭ വികസന ഫണ്ട് വിനിയോഗിച്ച് നിർമിച്ച പേ വാർഡി​െൻറ ഉദ്‌ഘാടനം പി. ഉണ്ണി എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ കെ. രത്നമ്മ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷരായ സുജി വിജയൻ, കെ.ബി. ശശികുമാർ, ടി. ലത, മുനിസിപ്പൽ എൻജിനീയർ അൻസാർ അഹമ്മദ്, കൗൺസിലർമാർ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.