ടാക്സി ൈഡ്രവർമാർ സ്​കൂൾ അധികൃതർക്ക് നോട്ടീസ്​ നൽകി

മലപ്പുറം: കള്ള ടാക്സികളിലെ യാത്ര ഒഴിവാക്കുക, സുരക്ഷിത യാത്രക്ക് സ്കൂൾ അധികൃതർ ടാക്സി വാഹനങ്ങളെ തെരഞ്ഞെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ടാക്സി ൈഡ്രവേഴ്സ് ഓർഗനൈസേഷൻ (കെ.ടി.ഡി.ഒ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ സ്കൂൾ അധികൃതർക്കും നോട്ടീസ് നൽകി. മലപ്പുറം എം.എസ്.പി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന നോട്ടീസ് നൽകൽ പരിപാടിക്ക് നേതാക്കളായ രായിൻ, ശശി, ഹാരിസ്, മുഹ്സിദ്, ഹംസ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.