ഖുർആൻ സമ്മേളനം നാളെ

മലപ്പുറം: ജമാഅത്തെ ഇസ്ലാമി മലപ്പുറം മുനിസിപ്പൽ ബസ്സ്റ്റാൻഡ് ഒാഡിറ്റോറിയത്തിൽ ഖുർആൻ തന്നെയാണ് ജീവിതം എന്ന വിഷയത്തിൽ ഖുർആൻ സമ്മേളനം നടത്തും. ശനിയാഴ്ച രാവിലെ 9.30ന് നടക്കുന്ന സമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും. ഖുർആൻ പണ്ഡിതനും എറണാകുളം ദഅ്വ മസ്ജിദ് ഖത്വീബുമായ ബഷീർ മുഹിയുദ്ദീൻ ഖുർആനിക സഹവാസം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. മൂസ മുരിങ്ങേക്കൽ, വി.ടി. അബ്ദുസ്സമദ് എന്നിവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.