ധനസഹായം കൈമാറി

വേങ്ങര: പറപ്പൂർ വട്ടപ്പറമ്പിലെ കിഡ്നി രോഗിക്ക് 'വേങ്ങര മെലഡി വോയ്‌സ്' സമാഹരിച്ച ഒരു ലക്ഷം രൂപ കുടുംബത്തിന് കൈമാറി. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി രോഗികള്‍ക്ക് കാരുണ്യമെത്തിക്കാന്‍ കൂടുതല്‍ പദ്ധതികളാവിഷ്കരിച്ചതായി ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലയത്ത് അബുഹാജി, എന്‍.പി. ചന്ദ്രന്‍, വി.പി. മുഹമ്മദ്, ബാപ്പു വേങ്ങര, എ.കെ. ഹംസ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.