ചുങ്കത്തറ: പഞ്ചായത്ത് വനിത ലീഗ് കമ്മിറ്റി പഞ്ചായത്തുതലത്തില്‍ നടത്തിയ റമദാന്‍ റിലീഫ് വിതരണോദ്ഘാടനം പി.കെ. ബഷീര്‍ എം.എല്‍.എ നിര്‍വഹിച്ചു. പ്രസിഡൻറ് ഷാഹിദ പൂന്തുരുത്തി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് കെ.ടി. കുഞ്ഞാന്‍ മുഖ്യ പ്രഭാഷണം നടത്തി. യു. മുസ, സെറീന മുഹമ്മദാലി, ഫസീല മോള്‍, സുമയ്യ അത്തിമണ്ണില്‍, ഫാത്തിമ ചങ്കരത്ത്, റംലത്ത് പറമ്പന്‍, കൊമ്പന്‍ ഷംസു, പറമ്പില്‍ ബാവ, ചെമ്മല മുഹമ്മദ് ഹാജി, പുത്തലത്ത് മാനു, പറാട്ടി കുഞ്ഞാന്‍, വി.ടി. അബൂബക്കര്‍, നൗഷാദ് മാമ്പറ്റ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.