saudig1മക്ക ഹറം നിർമാണ മേഖലയിൽ ക്രെയിൻ തകർന്നുവീണു; ആളപായമില്ല

മക്ക ഹറം നിർമാണ മേഖലയിൽ ക്രെയിൻ തകർന്നുവീണു; ആളപായമില്ല ജിദ്ദ: മക്ക മസ്ജിദുൽ ഹറാം നിർമാണ മേഖലയിൽ മൊബൈൽ ക്രെയിൻ തകർന്നുവീണു. ആളപായമില്ല. പുതിയ നിർമാണ പ്രവർത്തനം നടക്കുന്ന പ്രദേശത്താണ് അപകടം സംഭവിച്ചത്. ക്രെയിൻ ഒാപറേറ്റർക്ക് നിസാര പരിക്കേറ്റു. അപകടം ഉണ്ടായത് ആരാധന നടക്കുന്ന മേഖലയിലോ തീർഥാടകർക്കായി മാറ്റി വെച്ച സ്ഥലത്തോ അല്ലെന്ന് അധികാരികൾ പ്രാദേശിക മാധ്യമങ്ങളോട് വ്യക്തമാക്കി. mecca crane. jpg തകർന്ന് വീണ ക്രെയിൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.