എസ്.കെ.എസ്.എസ്.എഫ് രാജ്യരക്ഷ സദസ്സ് ജില്ലതല ഉദ്ഘാടന൦

പട്ടാമ്പി: തീവ്രവാദത്തി‍​െൻറയും വിധ്വംസനത്തി‍​െൻറയും വഴി സ്വീകരിക്കാതെ രാജ്യത്തി‍​െൻറ നിര്‍മാണ പ്രക്രിയയെ സത്യസന്ധമായി ഏകോപിപ്പിക്കാനാണ് ഭരണകര്‍ത്താക്കള്‍ ശ്രമിക്കേണ്ടതെന്ന് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി മേഖലതലങ്ങളില്‍ സംഘടിപ്പിക്കുന്ന രാജ്യരക്ഷ സദസ്സി‍​െൻറ പട്ടാമ്പിയില്‍ നടത്തിയ ജില്ലതല ഉദ്ഘാടന വേദിയില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അന്‍വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ അധ്യക്ഷത വഹിച്ചു. ഫാറൂഖ് തങ്ങള്‍ പ്രാര്‍ഥന നടത്തി. സി.എ.എം.എ. കരീം, റംഷാദ് എടപ്പാള്‍, പി.കെ. ചെല്ലുക്കുട്ടി, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി, ബാബു മാസ്റ്റര്‍, സജീര്‍ പേഴുങ്കര, റഹീം ഫൈസി, സുബൈര്‍ മുസ്ലിയാര്‍, മുഹമ്മദലി ഉലൂമി, ഖാജ ഉലൂമി, കുഞ്ഞുമുഹമ്മദ് ഫൈസി മോളൂര്‍, ഹിബത്തുല്ല, ഹുസൈന്‍ തങ്ങള്‍, ഖാദര്‍ ഫൈസി, ശിഹാബുദ്ദീന്‍ ജിഫ്രി തങ്ങള്‍, ഹാഷിം തങ്ങള്‍, മുഹ്‌സിന്‍ കമാലി, സക്കീര്‍ മാസ്റ്റര്‍ മാരായമംഗലം, സൈനുദ്ദീന്‍ മാസ്റ്റര്‍, ബഷീര്‍ മാസ്റ്റര്‍ മേല്‍മുറി, ആരിഫ് ഫൈസി, അബ്ദുല്‍റഹ്മാന്‍ മരുതൂര്‍, ഉബൈദ് അന്‍വരി, ശാഫി അന്‍വരി, മുബഷിര്‍ ചുങ്കത്ത്, നിഷാദ് പട്ടാമ്പി, ഫാറൂഖ് വിളയൂര്‍, ആസിഫ് കൊപ്പം, അസ്‌കറലി, സഈദുദ്ദീന്‍ ഹുദവി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.