മലപ്പുറം: ആനക്കയം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കാമ്പയിൻ 'ഇൻസിമാം 2018-19' ഭാഗമായി മേഖല പ്രവർത്തക സംഗമം മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഉമർ അറക്കൽ ഉദ്ഘാടനം ചെയ്തു. സി.കെ. ഷിഹാബ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അൻവർ മുള്ളമ്പാറ മുഖ്യപ്രഭാഷണം നടത്തി. പി. ഉബൈദുല്ല എം.എൽ.എ, എ.പി. ഉമ്മർ, റഷീദ്, വി.വി. നാസർ, വി. സൈഫുല്ല, സഹൽ വടക്കുംമുറി, ഒ.സി.എം. കുട്ടി, സി.പി. കുഞ്ഞിപ്പ, സഹീർ മച്ചിങ്ങൽ, ടി.പി. ഹിദായത്തുല്ല, പി.എം. അബുഹാജി, അനസ് ചിറ്റത്തുപാറ, സകരിയ്യ, കെ.കെ. റഫീഖ്, ടി.എം. റസാഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.