ഐ.എസ് ബന്ധം: യുവാവി​െൻറ റിമാൻഡ്​ നീട്ടി

മഞ്ചേരി: ഭീകരസംഘടനയായ ഐ.എസ് അനുകൂലപ്രചാരണം നടത്തുകയും പ്രവർത്തിക്കുകയും ചെയ്തെന്ന കേസിൽ അറസ്റ്റിലായ കോഴിക്കോട് കല്ലായി സ്വദേശി റിയാസുദ്ദീ‍​െൻറ (26) റിമാൻഡ് നീട്ടി. ജൂൺ അഞ്ച് വരെ നീട്ടിയാണ് മഞ്ചേരി ജില്ല പ്രിൻസിപ്പൽ െസഷൻസ് ജഡ്ജി ഉത്തരവിട്ടത്. മുംബൈ വിമാനത്താവളത്തിൽനിന്ന് 2017 ജനുവരി 28നാണ് റിയാസുദ്ദീനെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.